ETV Bharat / bharat

അസമില്‍ വാഹനാപകടം; അഞ്ച് മരണം - അസമില്‍ വാഹനാപകടം വാര്‍ത്ത

കുറുവാബഹിയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. 10 പേര്‍ക്ക് പരിക്കേറ്റു

Accident in Assam latest news  road accident latest news  അസമില്‍ വാഹനാപകടം വാര്‍ത്ത  വാഹനാപകടം വാര്‍ത്ത
അസമില്‍ വാഹനാപകടം; അഞ്ച് മരണം
author img

By

Published : Dec 21, 2019, 8:38 PM IST

ഗുവാഹത്തി: അസമിലെ നാഗവോണിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. കുറുവാബഹിയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ദുലുമോനി ദേവി, അഫജ് അഹമ്മദ് എന്നിവരാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. നാഗവോണ്‍ ബോഗേശ്വരി ഫുക്കണോനി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആടികുര്‍ റെഹ്‌മാന്‍, സോന്‍റി അഹമ്മദ്, പ്രഞ്ചല്‍ ബൊര്‍ദൊളോയ് എന്നിവര്‍ മരണപ്പെട്ടത്.

Intro:Body:

At least five 5 people were killed and 10 injured in a passenger tempo-dumper collision at Nagaon in Assam today. Police said the mishap took place at Kuruwabahi in nagaon . 2 person died on spot and 3 person died in Nagaon Bhogeshwari phukononi Hospital. The critically injured have been rushed to the Nagaon Bhogeshwari phukononi civil Hospital. The dead person are - Atikur rehman, sonti Ahmed, Dulumoni DEvi, Afaj Ahmed, Pranjal Bordoloi. Dulumoni Devi and Afaj Ahmed died on spot. Critically injured Injured persons-tanmay nath, Sum Bharali, Dimbeshwar  hira and hemanta hira are rushed to Nagaon Bhogeshwari phukononi civil Hospital. Reportedly the tempo's number is -AS-02-E6152 nad the dumper's number is - AS-02-AC-0736

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.