ഗാന്ധിനഗര്‍: ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലിമ്പിടി അഹമ്മദാബാദ് ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചയെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു - ഗുജറാത്ത്
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു