ETV Bharat / bharat

സുബാൻസിരിയിൽ നിന്ന് കാണാതായ അഞ്ചു പേരെ കണ്ടെത്തിയെന്ന് സൈന്യം

സെപ്‌റ്റംബർ എട്ടിന് നിയന്ത്രണ രേഖക്ക് സമീപത്ത് നിന്ന് കാണാതായ അഞ്ച് ഇന്ത്യക്കാരെ കണ്ടെത്തിയിട്ടുണ്ടെന്ന് ചൈനീസ് സൈന്യം സ്ഥിരീകരിച്ചിരുന്നു.

LAC  Tezpur  Assam  missing from the Indian side  5 hunter missing  Upper Subansiri  Tezpur  ഇന്ത്യൻ ആർമി  ഗുവാഹത്തി  സുബാൻസിരി  നിയന്ത്രണ രേഖക്ക് സമീപം  അഞ്ച് വേട്ടക്കാർ  അപ്പർ സുബാൻസിരി  കരസേന  നിയന്ത്രണ രേഖ
സുബാൻസിരിയിൽ നിന്ന് കാണാതായ അഞ്ച് പേരെ കണ്ടെത്തിയെന്ന് ഇന്ത്യൻ ആർമി
author img

By

Published : Sep 9, 2020, 7:02 AM IST

ഗുവഹത്തി: സുബാൻസിരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് കാണാതായ അഞ്ചു പേരെ കണ്ടെത്തിയെന്ന് ഇന്ത്യൻ സേന. സേനയുടെ തുടർച്ചയായ ശ്രമത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും സെപ്‌റ്റംബർ അഞ്ചിനാണ് വേട്ടക്കാരായ അഞ്ചു പേർ അശ്രദ്ധമായി മറുവശത്തേക്ക് കടന്നതെന്നും തേജ്‌പൂരിലെ പിആർഒ ഡിഫൻസ് ലഫ്റ്റനന്‍റ് കേണൽ ഹർഷ് വർധൻ പാണ്ഡെ പറഞ്ഞു.

കാണാതായ ഇന്ത്യക്കാരെ കണ്ടെത്തിയിട്ടുണ്ടെന്ന് സെപ്‌റ്റംബർ എട്ടിന് ചൈനീസ് സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇവരെ തിരികെയെത്തിക്കാനുള്ള നടപടികൾ ചൈനീസ് സൈന്യവുമായി ഏകോപിപ്പിക്കുകയാണെന്നും ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.