കാഠ്‌മണ്ഡു: നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കാഠ്‌മണ്ഡുവിൽ നിന്ന് 50 കിലോമീറ്റർ കിഴക്കായി ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്.
കാഠ്‌മണ്ഡുവിൽ ഭൂചലനം - earthquake jolts Kathmandu
റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
![കാഠ്‌മണ്ഡുവിൽ ഭൂചലനം കാഠ്‌മണ്ഡുവിൽ ഭൂചലനം അനുഭവപ്പെട്ടു കാഠ്‌മണ്ഡു നേപ്പാളിൽ ഭൂചലനം ഭൂചലനം earthquake earthquake jolts Kathmandu 5.4 magnitude earthquake jolts Kathmandu early in the morning](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8816413-456-8816413-1600216877988.jpg?imwidth=3840)
കാഠ്‌മണ്ഡുവിൽ ഭൂചലനം അനുഭവപ്പെട്ടു
കാഠ്‌മണ്ഡു: നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കാഠ്‌മണ്ഡുവിൽ നിന്ന് 50 കിലോമീറ്റർ കിഴക്കായി ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്.