ചണ്ഡിഗഡ്: ഹരിയാനയിൽ ബുധനാഴ്ച 490 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 12,010 ആയി.ഹരിയാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 6,925 പേർ ഇതുവരെ സുഖം പ്രാപിച്ചു. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 188 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15,968 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 4,56,183 ആയി.
ഹരിയാനയിൽ 490 പുതിയ കൊവിഡ് കേസുകൾ
ഹരിയാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 6,925 പേർ ഇതുവരെ സുഖം പ്രാപിച്ചു.
ഹരിയാന