ETV Bharat / bharat

പൂനെയിൽ 442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പൂനെ മുനിസിപ്പൽ കോർപറേഷൻ

പൂനെ മുനിസിപ്പൽ കോർപറേഷനിൽ മാത്രമായി ഇതുവരെ 10,300 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്.

442 new Coronavirus cases found in Pune district  442 new Coronavirus cases in Pune  Pune reported 442 cases  Pimpri Chinchwad reported new cases  Pune  Maharashtra  പൂനെ കൊവിഡ്  മഹാരാഷ്‌ട്ര കൊവിഡ്  കൊവിഡ് രോഗികൾ  പൂനെ മുനിസിപ്പൽ കോർപറേഷൻ  മഹാരാഷ്‌ട്ര
പൂനെയിൽ 442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 17, 2020, 3:14 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ 24 മണിക്കൂറിനുള്ളിൽ 442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൂനെയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12,685 ആയി. കൊവിഡ് മൂലം 16 പേർ മരിച്ചതോടെ പൂനെയിൽ മരണസംഖ്യ 527 ആയി. സിറ്റിയിൽ നിന്നാണ് കൂടുതൽ രോഗബാധിതരെന്നും 150 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്നും അധികൃതർ വ്യക്തമാക്കി. പൂനെ മുനിസിപ്പൽ കോർപറേഷനിൽ മാത്രമായി ഇതുവരെ 10,300 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തതെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.