അമരാവതി: ആന്ധ്രാപ്രദേശിൽ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,671 ആയി. 767 പേർ ചികിത്സയിൽ തുടരുമ്പോൾ 56 പേർ മരിച്ചു. ഇന്ത്യയിൽ ഇതുവരെ 1,38,845 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 57,721 പേർക്ക് രോഗം ഭേദമായപ്പോൾ 77,103 പേർ ചികിത്സയിൽ തുടരുന്നു. 4,021 പേർ മരിച്ചു.
ആന്ധ്രാപ്രദേശിൽ 44 പേർക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,671
ആന്ധ്രാപ്രദേശിൽ 44 പേർക്ക് കൂടി കൊവിഡ്