തെലങ്കാന: സംസ്ഥാനത്ത് കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 43 കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 272 ആയി. നിലവില്‍ സംസ്ഥാനത്ത് 228 ആക്ടീവ് കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 11 പേര്‍ മരിക്കുകയും 33 പേര്‍ ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
തെലങ്കാനയില്‍ 43 പുതിയ കൊവിഡ്-19 കേസുകള്‍ - പുതിയ കേസുകള്‍
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 272 ആയി. നിലവില്‍ സംസ്ഥാനത്ത് 228 ആക്ടീവ് കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
തെലങ്കാനയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 43 പുതിയ കൊവിഡ്-19 കേസുകള്‍