അമരാവതി: ആന്ധ്രാപ്രദേശിൽ 4256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,23,512 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 38 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 6,019 ആയി. 6,66,433 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 51,060 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 61,50,351 സാമ്പിൾ പരിശോധന നടത്തി.
ആന്ധ്രാപ്രദേശിൽ 4256 പേർക്ക് കൂടി കൊവിഡ്; 38 മരണം - ആന്ധ്രാപ്രദേശ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,23,512 ആയി. ആകെ മരണസംഖ്യ 6,019 ആയി
ആന്ധ്രാപ്രദേശിൽ 4256 പേർക്ക് കൂടി കൊവിഡ്; 38 മരണം