ETV Bharat / bharat

അനധികൃതമായി പ്രവർത്തിച്ചിരുന്ന കോൾ സെന്‍ററിൽ 42 പേർ അറസ്റ്റിൽ - 42 persons arrested from an illegal call centre

സംഭവസ്ഥലത്ത് നിന്നും 90 ലധികം ഡിജിറ്റൽ ഉപകരണങ്ങളും 4.5 ലക്ഷം രൂപയും പിടിച്ചെടുത്തു

42 persons arrested from an illegal call centre  Bitcoin fraud
അനധികൃതമായി പ്രവർത്തിച്ചിരുന്ന കോൾ സെന്‍ററിൽ നിന്നും 42 പേർ അറസ്റ്റിൽ
author img

By

Published : Dec 20, 2020, 5:04 PM IST

ന്യൂഡൽഹി: ഡൽഹിയിലെ പീരഗരിയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന കോൾ സെന്‍ററില്‍ നിന്നും 42 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. സംഭവസ്ഥലത്ത് നിന്നും 90 ലധികം ഡിജിറ്റൽ ഉപകരണങ്ങളും 4.5 ലക്ഷം രൂപയും പിടിച്ചെടുത്തു. യുഎസ് പൗരൻമാരിൽ നിന്നും ഭീക്ഷണിപ്പെടുത്തി ബിറ്റ്കോയിനുകൾ വഴി പണം തട്ടാൻ ശ്രമിച്ചതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.