ETV Bharat / bharat

42 ശതമാനം കൊവിഡ് 19 രോഗികളും 21-40 വയസ് പ്രായമുള്ളവർ

ഒൻപത് ശതമാനം രോഗബാധിതരും 0-20 വയസ് പ്രായമുള്ളവരും 42 ശതമാനം രോഗികൾ 21-40 വയസിനിടയിൽ പ്രായമുള്ളവരുമാണ്. 33 ശതമാനം കേസുകൾ 41-60 വയസ്സിനിടയിലുള്ളവരും 17 ശതമാനം രോഗികൾ 60 വയസ്സ് പിന്നിട്ടിരിക്കുന്നവർ

author img

By

Published : Apr 4, 2020, 9:58 PM IST

coronavirus COVID-19 Lav Aggarwal കൊവിഡ് 19 കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി
42 ശതമാനം കൊവിഡ് 19 രോഗികളും 21-40 വയസ് പ്രായമുള്ളവർ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച 42 ശതമാനം രോഗികളും 21-40 വയസ് പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ. ഒൻപത് ശതമാനം രോഗബാധിതരും 0-20 വയസ് പ്രായമുള്ളവരും 42 ശതമാനം രോഗികൾ 21-40 വയസിനിടയിൽ പ്രായമുള്ളവരുമാണ്. 33 ശതമാനം കേസുകൾ 41-60 വയസ്സിനിടയിലുള്ളവരും 17 ശതമാനം രോഗികൾ 60 വയസ്സ് പിന്നിട്ടിരിക്കുന്നവരാണെന്നും അഗ്രവാൾ പറഞ്ഞു.

1023 കൊവിഡ് 19 പോസിറ്റീവ് കേസുകൾ നിസാമുദീൻ ജമാഅത്തിൽ പങ്കെടുത്തവരാണ്. 22,000 ത്തോളം പ്രൈമറി കോൺടാക്റ്റുകൾ ക്വാറന്‍റൈനിലാണെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,072 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 601 പുതിയ കേസുകളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.