ലുധിയാന: പഞ്ചാബില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ ഒരു സ്‌ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍. ലുധിയാന ജില്ലയിലെ കൂം കലന്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഫെബ്രുവരി 11നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. കേസില്‍ ഒരു പ്രതിയെ അന്നു തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് പതിമൂന്നാം തിയതിയാണ് ബാക്കി മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയിലായതെന്ന് കമ്മീഷണര്‍ അജീന്ദര്‍ സിംഗ് അറിയിച്ചു. വാടക വീട് കാണിക്കാമെന്ന വ്യാജേന കേസിലെ പ്രതിയായ യുവതിയാണ് ആക്രമത്തിന് ഇരയായ യുവതിയെ വിളിച്ചുവരുത്തിയത്. പിന്നീട് കൂട്ടുപ്രതികള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു.
കൂട്ടബലാത്സംഗക്കേസില്‍ ഒരു സ്‌ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍
വാടക വീട് കാണിക്കാമെന്ന വ്യാജേന കേസിലെ പ്രതിയായ യുവതി ആക്രമത്തിന് ഇരയായ യുവതിയെ വിളിച്ചുവരുത്തി. പിന്നീട് കൂട്ടുപ്രതികള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു