ശ്രീനഗർ: ജമ്മുകശ്മീരില്‍ ഏഴ് പുതിയ കൊവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 45 ആയി ഉയര്‍ന്നു. കശ്മീരിൽ പോസിറ്റീവ് പരീക്ഷിച്ച നാലുപേരിൽ രണ്ടുപേർ ഷോപിയാനിൽ നിന്നുള്ളവരാണെന്നും മറ്റ് രണ്ട് പേർ ശ്രീനഗർ ജില്ലയിലെ താമസക്കാരാണ്. രണ്ട് രോഗികളാണ് ഇതുവരെ മരിച്ചത്. മറ്റ് രണ്ട് പേർ സുഖം പ്രാപിച്ചു. 41 പേര്‍ ചികിത്സയിലാണ്.
കശ്മീരില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - 3 in Jammu; total count in UT 45
41 പേര്‍ ചികിത്സയിലാണ്.
കശ്മീരില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു