ദിസ്‌പൂർ: അസമിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 350 ആയി ഉയർന്നു. പുതിയ കൊവിഡ് കേസുകളിൽ രണ്ട് പേർ ചിരാങിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നുള്ളവരും, രണ്ട് പേർ ജോർഹത്തിൽ നിന്നുള്ളവരുമാണ്. അസമിൽ 286 പേർ ചികിത്സയിലാണ്. നാല് പേർ മരിച്ചു.
അസമിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ചിരാങ് അസം
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 350 ആയി
![അസമിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Assam covid update assam chirang covid അസം കൊവിഡ് ചിരാങ് അസം അസം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7328406-260-7328406-1590311966645.jpg?imwidth=3840)
അസമിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു