ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഭൂചലനം

തിങ്കളാഴ്‌ച രാത്രി രണ്ട്‌ മണിക്കൂറോളം ഭുചലനമുണ്ടായതായാണ്‌ നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്‌തത്‌

earthquakes hit J-K  earthquake  4 medium intensity earthquakes hit J-K  jammu kashmir  earthquake at jammu kashmir  ജമ്മു കശ്‌മീരില്‍ ഭൂചലനം
ജമ്മു കശ്‌മീരില്‍ ഭൂചലനം
author img

By

Published : Dec 31, 2019, 10:11 AM IST

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 4.7 മുതല്‍ 5.5 തീവ്രതയാണ്‌ രേഖപ്പെടുത്തിയത്‌. തിങ്കളാഴ്‌ച രാത്രി രണ്ട്‌ മണിക്കൂറോളം ഭുചലനമുണ്ടായതായാണ്‌ നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്‌തത്‌. ആദ്യം 4.7 തീവ്രതയുള്ള ഭൂചലനം രാത്രി 10:42നാണ്‌ രേഖപ്പെടുത്തിയത്‌, ശേഷം ആറ്‌ മിനിറ്റുകൾക്ക് ശേഷം 5.5 തീവ്രതയിലാണ്‌ ഭൂചലനമുണ്ടായത്‌. പിന്നീട്‌ 10:58നും 11:20നും വീണ്ടും ചലനങ്ങളുണ്ടായി. 4.6 മുതല്‍ 5.4 വരെയാണ്‌ പിന്നീട്‌ തീവ്രത രേഖപ്പെടുത്തിയത്‌. നാശനഷ്‌ടങ്ങളോ ആര്‍ക്കും അപകടമുണ്ടായതായോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ZCZC
PRI GEN NAT
.NEWDELHI DEL130
JK-LD EARTHQUAKES
4 medium intensity earthquakes hit J-K
(Eds: Adds details)
          New Delhi, Dec 30 (PTI) Four medium intensity tremors with magnitudes ranging between 4.7 and 5.5 hit Jammu and Kashmir in a span of less than two hours on Monday night, the National Centre for Seismology said.
          The first quake with a magnitude of 4.7 hit at 10:42 pm, followed by one measuring 5.5 six minutes later.
          The two occurred at a depth of 10 kilometres.
          The third quake measuring 4.6 hit at 10:58 pm, followed by the fourth one at 11:20 pm with a magnitude of 5.4.
          The third and fourth quakes occurred at the depth of 36 kilometres and 63 kilometres respectively.
          There was no immediate reports of casualty and damage to properties.
          Separately, a quake with a magnitude of 5 hit the Andaman and Nicobar islands at 10:29 pm.
          Jammu and Kashmir and Andaman and Nicobar islands witness high seismological activities. PTI PR
SMN
SMN
SMN
12310017
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.