ETV Bharat / bharat

മാവോയിസ്റ്റ് - സിആര്‍പിഎഫ് വെടിവയ്പ്പ്; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

author img

By

Published : Mar 26, 2019, 4:55 PM IST

Updated : Mar 26, 2019, 11:56 PM IST

ബീമാപൂരിലെ വനത്തിനുള്ളില്‍ സിആര്‍പിഎഫ് തെരച്ചില്‍ നടത്തുന്നതിനിടയിലായിരുന്നു ഏറ്റുമുട്ടല്‍. പരിശോധന തുടരുന്നതായി സിആര്‍പിഎഫ്

സിആര്‍പിഎഫ്

ചൊവ്വാഴ്ച്ച ചത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളും സിആര്‍പിഎഫും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് പാരമില്‍റ്ററി യൂണിറ്റ് അറിയിച്ചു. വെളുപ്പിന് ആറ്മണിയോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ യൂണീഫോം ധരിച്ചിട്ടുണ്ടായിരുന്നു. ഒരു ഇന്‍സാസ് റൈഫിളും രണ്ട് 303റൈഫിളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുള്ളതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറയിച്ചു. ബീമാപൂരിലെ ജാഗര്‍ഗുണ്ടവനത്തിനുള്ളില്‍ സിആര്‍പിഎഫ് തെരച്ചില്‍ നടത്തുന്നതിനിടയിലായിരുന്നു ഏറ്റുമുട്ടല്‍. ഗ്വറില്ല റ്റാക്റ്റിസില്‍ വിദഗ്ധരായ സിആര്‍പിഎഫിന്‍റെ സ്പെഷ്യലൈസ്ഡ് യൂണിറ്റ് മാവോയിസ്റ്റുകളെ കണ്ടെത്തിയ വനപ്രദേശത്ത് പരിശോധന തുടരുന്നുണ്ടെന്നും സിആര്‍പിഎഫ് അറിയിച്ചു .

Last Updated : Mar 26, 2019, 11:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.