ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള നാല് പേർ പിടിയിൽ. പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയാണ് ഇവർ പിടിയിലായത്. എകെ 47 അടക്കം നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പെത്‌കൂട്ട് സ്വദേശികളായ ശകിൽ അഹമദ് വാനി, ഷൗകത്ത് അഹമദ്, അക്കിബ് മക്ബൂൾ ഖാൻ, അജാസ് അഹമദ് ദാർ എന്നിവരാണ് പിടിയിലായവർ. ലഷ്കർ ഇ തൊയ്ബയിലെ ഭീകരർക്ക് അഭയം പിന്തുണയും നൽകുന്നതിൽ പങ്കാളികളായിരുന്നു ഇവർ.
കശ്മീരിൽ തീവ്രവാദ ബന്ധമുള്ള നാല് പേർ പിടിയിൽ - കശ്മീരിൽ തീവ്രവാദ ബന്ധമുള്ള നാല് പേർ പിടിയിൽ
എകെ 47 അടക്കം നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കശ്മീരിൽ തീവ്രവാദ ബന്ധമുള്ള നാല് പേർ പിടിയിൽ