ഭോപ്പാല്‍: മധ്യപ്രദേശിലെ മണ്ട്ലയിലെ ദേശീയപാതയില്‍ വാഹനാപകടം. ജബൽപൂർ റോഡിൽ പിക്കപ്പ് വാനും മിനി ട്രക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാലുപേർ മരിച്ചു. പിക്കപ്പ് വാഹനത്തിൽ യാത്ര ചെയ്ത മൂന്ന് പേരും ട്രക്കിലെ ഒരു യാത്രക്കാരനുമാണ് മരിച്ചതെന്ന് മണ്ട്ല എസ്പി ദീപക് ശുക്ല പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നാല് മരണം - road accident
പിക്കപ്പ് വാഹനത്തിൽ യാത്ര ചെയ്ത മൂന്ന് പേരും ട്രക്കിലെ ഒരു യാത്രക്കാരനുമാണ് മരിച്ചതെന്ന് മണ്ട്ല എസ്പി ദീപക് ശുക്ല പറഞ്ഞു
![മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നാല് മരണം accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:39:44:1596089384-whatsapp-image-2020-07-30-at-095331-1-3007newsroom-1596089366-240.jpg?imwidth=3840)
accident