ETV Bharat / bharat

ഒഡിഷയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു - accident

ഛത്തീസ്ഖണ്ഡില്‍ നിന്ന് പുരിയിലേക്കുള്ള യാത്രയിലാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു

Odisha accident  Bolero-bus collision  Angul District Headquarters Hospital  ഒഡിഷയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം,ആറ് പേര്‍ക്ക് പരിക്ക്  accident  latest odisha
ഒഡിഷയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം,ആറ് പേര്‍ക്ക് പരിക്ക്
author img

By

Published : Dec 24, 2019, 7:38 PM IST

ഭുവനേശ്വര്‍: ഒഡിഷയിലെ അങ്കുള്‍ ജില്ലയില്‍ കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഖണ്ഡില്‍ നിന്ന് പുരിയിലേക്കുള്ള യാത്രയില്‍ ജരാപദ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്ന് സ്ത്രീകളും കാറിന്‍റെ ഡ്രൈവറും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ അങ്കുള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ നാലുപേരെ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളജിലേക്ക് അയച്ചതായി അങ്കുള്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Intro:Body:

4 killed, 6 injured in Bolero-bus collision in Odisha

 (14:08) 

Bhubaneswar, Dec 24 (IANS) At least four persons were killed and six others injured after the vehicle they were travelling in collided with a bus in Odisha's Angul district, said police on Tuesday.

The incident took place when the Bolero en route to Puri from Chhattisgarh collided head-on with a bus on National Highway 55 under Jarapada police limits in the wee hours on Tuesday.

Three women and the driver of the Bolero died on the spot while the injured were admitted to Angul District Headquarters Hospital (DHH), the police said.

Four of them, including an 11-year-old, have been sent to SCB Medical College and Hospital in Cuttack after their condition deteriorated, said a doctor from Angul, DHH.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.