റാഞ്ചി: വെള്ളിയാഴ്ച്ച ലാത്ത്ഹറിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. രാത്രി 8.30-യോടെയായിരുന്നു ആക്രമണം. ചന്ദ്‌വ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് ആക്രമണം നടന്നത്. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ എത്തിയതായിരുന്നു പൊലീസുകാര്‍. ഇതിനിടെയാണ് ആക്രമണം. സബ് ഇന്‍സ്‌പെക്ടര്‍ സുക്ര ഓറാന്‍ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഹോം ഗാഡുകളായ പൊലീസുകാര്‍ക്കും പരിക്കുണ്ട്.
ഝാർഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു - റാഞ്ചി
വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെയാണ് ആക്രമണം
ഝാർഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു
റാഞ്ചി: വെള്ളിയാഴ്ച്ച ലാത്ത്ഹറിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. രാത്രി 8.30-യോടെയായിരുന്നു ആക്രമണം. ചന്ദ്‌വ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് ആക്രമണം നടന്നത്. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ എത്തിയതായിരുന്നു പൊലീസുകാര്‍. ഇതിനിടെയാണ് ആക്രമണം. സബ് ഇന്‍സ്‌പെക്ടര്‍ സുക്ര ഓറാന്‍ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഹോം ഗാഡുകളായ പൊലീസുകാര്‍ക്കും പരിക്കുണ്ട്.
Intro:Body:
Conclusion:
Conclusion: