ചണ്ഡിഗഡ്: ഹരിയാനയിൽ 'ഖാലിസ്ഥാൻ സിന്ദാബാദ്' പതാക ഉയർത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. രൂപീന്ദർ സിങ്, യുധ്‌വീർ സിംഗ്, ജോണി, ഗുർജീത്, എന്നിവരാണ് അറസ്റ്റിലായത്. സംഭവം മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
'ഖാലിസ്ഥാൻ സിന്ദാബാദ്' പതാക ഉയർത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു
ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. രൂപീന്ദർ സിംഗ്, യുധ്‌വീർ സിങ്, ജോണി, ഗുർജീത്, എന്നിവരാണ് അറസ്റ്റിലായത്.