മുംബൈ: മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ മേഖലയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പാല്‍ഘര്‍ ജില്ലയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഹാരാഷ്‌ട്രയില്‍ ഭൂചലനം - earthquake
റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പാല്‍ഘര്‍ ജില്ലയിലുണ്ടായത്
മഹാരാഷ്‌ട്രയില്‍ ഭൂചലനം
മുംബൈ: മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ മേഖലയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പാല്‍ഘര്‍ ജില്ലയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Intro:Body:
Conclusion:
Conclusion: