ഐസ്വാൾ: മിസോറാമിലെ ചമ്പായിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 1:14 നാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചമ്പായിയുടെ 31 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മേഖലയിൽ അനുഭവപ്പെട്ടിരുന്നു. മിസോറാമിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ സംസ്ഥാനത്തെ നടുക്കിയതായി മിസോറം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു.
മിസോറാമില്‍ വീണ്ടും ഭൂചലനം
റിക്‌ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
മിസോറാമിലെ ചമ്പായിൽ ഭൂചലനം അനുഭവപ്പെട്ടു