ഷില്ലോങ്: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. സൊഹ്‌റയിൽ നിന്ന് 82 കിലോമീറ്റർ തെക്ക്-കിഴക്കും 55 കിലോമീറ്റർ താഴ്‌ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് പ്രാദേശിക ഭൂകമ്പപഠന കേന്ദ്രം അറിയിച്ചു. നാശനഷ്‌ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഭൂചലനം - പ്രാദേശിക ഭൂകമ്പപഠന കേന്ദ്രം
റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. നാശ നഷ്‌ടങ്ങളില്ല.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഭൂചലനം