ലക്നൗ: കന്നുകാലികളെ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് പേർ പൊലീസിന് നേരെ വെടിയുതിർത്തു. മീററ്റ്-കർണാൽ ഹൈവേയിലെ വൈബാല ചെക്ക് പോസ്റ്റിലാണ് സംഭവം. ചെക്ക് പോസ്റ്റിൽ ട്രക്ക് തടഞ്ഞയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ ട്രക്കിൽ നിന്നും പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തു.
കന്നുകാലികളെ മോഷ്ടിച്ച് കടന്ന നാല് പേർ അറസ്റ്റിൽ - കന്നുകാലികളെ മോഷ്ടിച്ച് കടന്ന നാല് പേർ അറസ്റ്റിൽ
ഹൈവേയിലെ ചെക്ക് പോസ്റ്റിൽ ട്രക്ക് തടഞ്ഞതിനെ തുടർന്ന് ഇവർ പൊലീസിന് നേരെ വെടിയുതിർത്തു
കന്നുകാലി
ലക്നൗ: കന്നുകാലികളെ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് പേർ പൊലീസിന് നേരെ വെടിയുതിർത്തു. മീററ്റ്-കർണാൽ ഹൈവേയിലെ വൈബാല ചെക്ക് പോസ്റ്റിലാണ് സംഭവം. ചെക്ക് പോസ്റ്റിൽ ട്രക്ക് തടഞ്ഞയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ ട്രക്കിൽ നിന്നും പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തു.
ZCZC
PRI NAT NRG
.MUZAFFARNAGAR NRG4
UP-CATTLE THEFT
4 cattle thieves held after opening fire at police in UP's Muzaffarnagar
Muzaffarnagar (UP) Jan 13 (PTI) Four alleged cattle thieves, who were carrying five buffaloes in a mini truck, have been arrested after they opened fire at police in a checkpost on the highway here, officials said on Monday.
The mini truck was intercepted at the Vibala checkpost on the Meerut-Karnal highway under Budhana police station range on Sunday evening, Circle Officer Girja Shanker Tripathi told newsmen here.
He said one of the accused opened fire at the police when they tried to stop the vehicle but were later contained.
The officer added that they have seized the buffaloes, mini truck and pistol used in the firing.
The accused men have confessed to have stolen 36 cattle at different places in the past, Tripathi claimed. PTI CORR
HDA
01131209
NNNN