അമരാവതി: ആന്ധ്രാ പ്രദേശില്‍ 3967 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 775470 കടന്നു. 25 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതൊടെ മരണ സംഖ്യ 6382 ആയി ഉയര്‍ന്നു. 7,30,109 പേര്‍ രോഗമുക്തരായി. 38,979 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ആന്ധ്രാ പ്രദേശില്‍ 3967 പേര്‍ക്ക് കൊവിഡ് - ആന്ധ്രാ പ്രദേശ് കൊവിഡ്
കൊവിഡ് ബാതിതരുടെ എണ്ണം 775470 കടന്നു. 25 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ആന്ധ്രാ പ്രദേശില്‍ 3967 പേര്‍ക്ക് കൊവിഡ്