ETV Bharat / bharat

മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കണക്കുകൾ

മഹാരാഷ്ട്ര പൊലീസിൽ ആകെ 19,756 പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്.

371 more COVID-19 cases in Maharashtra police  Maharashtra police  മഹാരാഷ്ട്ര പൊലീസ്  മുംബൈ  കൊവിഡ് കണക്കുകൾ  COVID-19 cases
മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 15, 2020, 4:41 PM IST

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും എട്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര പൊലീസിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 19,756 ആയി.

സംസ്ഥാനത്തെ 15,830 പൊലീസുകാർ കൊവിഡ് മുക്തരായി. നിലവിൽ 3,724 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, തിങ്കളാഴ്ച മഹാരാഷ്ട്രയിൽ പുതിയ 17,066 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,77,374 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.