ETV Bharat / bharat

മഹാമാരിയായി കൊവിഡ്; ലോകത്താകെ മരണം രണ്ടര ലക്ഷത്തിലേക്ക് - ആഗോളതലത്തിൽ കൊവിഡ് രോഗമുക്തി

ലോകത്താകമാനം 11,54,031 ലധികം പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ന്യൂസിലൻഡിൽ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തിട്ടില്ല.

global covid29 tracker  coronavirus tracker global  coronavirus toll worldwide  covid19 tally global  ആഗോളതലത്തിൽ കൊവിഡ്  ആഗോളതലത്തിൽ കൊവിഡ് രോഗമുക്തി  ചൈന കൊവിഡ്
ആഗോളതലത്തിൽ 35,66,230 പേർക്ക് കൊവിഡ് ബാധ; മരണസംഖ്യ 2,48,285 കടന്നു
author img

By

Published : May 4, 2020, 11:29 AM IST

ഹൈദരാബാദ്: ആഗോളതലത്തിൽ 35,66,230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,48,285 ഓളം പേർ മരിച്ചപ്പോൾ 11,54,031 ലധികം പേർ രോഗമുക്തി നേടി. രോഗം ബാധിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. പ്രായമായവരിലും, മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും കൊവിഡ് പെട്ടെന്ന് ബാധിക്കുന്നു.

global covid29 tracker  coronavirus tracker global  coronavirus toll worldwide  covid19 tally global  ആഗോളതലത്തിൽ കൊവിഡ്  ആഗോളതലത്തിൽ കൊവിഡ് രോഗമുക്തി  ചൈന കൊവിഡ്
ആഗോളതലത്തിൽ 35,66,230 പേർക്ക് കൊവിഡ് ബാധ; മരണസംഖ്യ 2,48,285 കടന്നു

ന്യൂസിലൻഡിൽ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചൈനയിൽ നിന്നും മൂന്ന് പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 481 പേർ ചൈനയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലും, ആയിരത്തോളം പേർ നിരീക്ഷണത്തിലുമാണ്. ചൈനയിൽ 82,880 പേർക്ക് രോഗം ബാധിക്കുകയും, 4,633 പേർ മരിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.