ജയ്‌പൂര്‍: രാജസ്ഥാനില്‍ പേമാരിയെ തുടര്‍ന്ന് നദിയില്‍ അമിത ജല പ്രവാഹം. അനാന്ദ്രയിലെ പോസിന്ദയില്‍ 30-35 കന്നുകാലികള്‍ ഒലിച്ചു പോയി. നദിയിലെ അമിത ജലപ്രവാഹത്തെക്കുറിച്ച് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് വക വെക്കാതെയാണ് കന്നുകാലികളെയും കൊണ്ട് ആളുകള്‍ നദി മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. രാത്രിയായപ്പോഴേക്കും തോടില്‍ തങ്ങി നിന്നവയെ രക്ഷിച്ചു.
രാജസ്ഥാനില്‍ പേമാരി; കന്നുകാലികള്‍ ഒലിച്ചു പോയി - Sirohi
നദിയിലെ അമിത ജലപ്രവാഹത്തെക്കുറിച്ച് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് വക വെക്കാതെയാണ് കന്നുകാലികളെയും കൊണ്ട് ആളുകള്‍ നദി മുറിച്ച് കടക്കാന്‍ ശ്രമിച്ചത്.
രാജസ്ഥാനില്‍ പേമാരി; 35 ഓളം കന്നുകാലികള്‍ ഒലിച്ചു പോയി