റായിപ്പൂർ:ഛത്തീസ്‌ഗഢിലെ ദന്തേവാഡയിൽ 10 സ്‌ത്രീകൾ ഉൾപ്പെടെ 32 നക്സലുകൾ പൊലീസിൽ കീഴടങ്ങി. നക്‌സലുകളെ പുനരധിവസിപ്പിക്കാൻ ജില്ലാ പൊലീസ് ആവിഷ്‌കരിച്ച 'ലോൺ വരത്തു' (വീട്ടിലേക്ക് മടങ്ങുക) എന്ന പദ്ധതിയിലൂടെ ആണ് 32 പേരും ബാർസൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കീഴടങ്ങിയവരിൽ പൊലീസ് തലയ്‌ക്ക് വില പ്രഖ്യപിച്ച ആറുപേർ ഉണ്ട്. എല്ലാവരെയും പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ സ്വാഗതം ചെയ്‌തു. 'ലോൺ വരത്തു' പദ്ധതിയിലൂടെ ഇതുവരെ 150 നക്‌സലൈറ്റുകളാണ് കീഴടങ്ങിയത്.
ഛത്തീസ്‌ഗഢിൽ 10 സ്‌ത്രീകൾ ഉൾപ്പെടെ 32 നക്‌സലുകൾ കീഴടങ്ങി - ലോൺ വരത്തു പദ്ധതി
നക്‌സലുകളെ പുനരധിവസിപ്പിക്കാൻ ജില്ലാ പൊലീസ് ആവിഷ്‌കരിച്ച 'ലോൺ വരത്തു' (വീട്ടിലേക്ക് മടങ്ങുക) എന്ന പദ്ധതിയിലൂടെ ആണ് 32 പേരും ബാർസൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്
ഛത്തീസ്‌ഗഢിൽ 10 സ്‌ത്രീകൾ ഉൾപ്പെടെ 32 നക്‌സലുകൾ കീഴടങ്ങി