കൊല്‍ക്കത്ത: ബംഗാളില്‍ 3,189 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 61 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതേവരെ 2,34,673 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,05,028 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 4,544 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.
ബംഗാളില്‍ 3,189 പേര്‍ക്ക് കൂടി കൊവിഡ്; 61 മരണം - covid taly in bengal news
സംസ്ഥാനത്ത് ഇതേവരെ 2,34,673 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊവിഡ്