കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,185 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 60 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,781 ആയി ഉയർന്നു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,47,425 ആയി. 2,946 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,16,921 ആയി.
പശ്ചിമ ബംഗാളിൽ 3,185 പേർക്ക് കൂടി കൊവിഡ് - കൊൽക്കത്ത കൊവിഡ്
സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,781. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,16,921
പശ്ചിമ ബംഗാളിൽ 3,185 പേർക്ക് കൂടി കൊവിഡ്