ETV Bharat / bharat

കർണാടകയിൽ 308 പേർക്ക് കൂടി കൊവിഡ്‌; മൂന്ന് മരണങ്ങൾ

സംസ്ഥാനത്തെ കൊവിഡ്‌ മരണ സംഖ്യ 81

കർണാടക കൊവിഡ്‌ Karnataka covid Covid death karnataka
കൊവിഡ്‌
author img

By

Published : Jun 13, 2020, 10:12 PM IST

ബെംഗളൂരു: 308 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചതോടെ കർണാടകയിലെ കൊവിഡ്‌ ബാധിതരുടെ എണ്ണം 6,824 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കൊവിഡ്‌ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 81 ആയി. 209 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 3,092 പേർ ചികിത്സയിലാണ്. 3,648 പേർക്ക് രോഗം ഭേദമായി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 208 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 25 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ശനിയാഴ്ച റിപ്പോർട്ട് ചെയ്തവരിൽ 67 പേർ കൽബുർഗിയിൽ നിന്നുള്ളവരാണ്. ധാർവാഡിലും ബെംഗളൂരുവിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.