ഐസ്വാള്‍: മിസോറാമിൽ 12 ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,865 ആയി. പുതിയ കേസുകളിൽ 23 എണ്ണം ഐസ്വാൾ ജില്ലയിൽ നിന്നും നാലെണ്ണം സെർച്ചിപ്പിൽ നിന്നും രണ്ടെണ്ണം ചാംപായിയിൽ നിന്നും ഒരു കേസ് മാമിറ്റിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. മിസോറാമിൽ നിലവിൽ 549 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് 1,316 പേർ ഇതുവരെ രോഗ മുക്തരായിട്ടുണ്ട്.
മിസോറാമിൽ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പുതിയ കേസുകളിൽ 23 എണ്ണം ഐസ്വാൾ ജില്ലയിൽ നിന്നും നാലെണ്ണം സെർച്ചിപ്പിൽ നിന്നും രണ്ടെണ്ണം ചാംപായിയിൽ നിന്നും ഒരു കേസ് മാമിറ്റിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്