ETV Bharat / bharat

മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു - മെഡക് ജില്ല

കുഴൽക്കിണർ നിർമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുഴൽക്കിണർ ജോലിയിൽ ഏർപ്പെട്ടിരുന്ന ദമ്പതികളുടെ മൂന്ന് വയസുകാരനായ മകന് അപകടം സംഭവിച്ചത്.

3 Year Old child Fell in Bore Well  Bore Well news  Telegana  Hyderabad  Podchanpally Village  Medak District  casing in boring area  തെലങ്കാന  കുഴൽക്കിണർ  മെഡക് ജില്ല  മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു
മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു
author img

By

Published : May 27, 2020, 8:31 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ മെദക് ജില്ലയിൽ മൂന്ന് വയസുകാരനായ സായി വർധൻ കുഴൽക്കിണറിൽ വീണു. കുഴൽക്കിണർ നിർമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുഴൽക്കിണർ ജോലിയിൽ ഏർപ്പെട്ടിരുന്ന ദമ്പതികളുടെ മകന് അപകടം സംഭവിച്ചത്. വിളകൾക്കുള്ള ജലലഭ്യതക്കായി നിർമിച്ച കുഴൽക്കിണറിലാണ് അപകടം നടന്നത്.

പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കിണര്‍ മൂടാതിരുന്നതാണ് അപകട കാരണം.

മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ മെദക് ജില്ലയിൽ മൂന്ന് വയസുകാരനായ സായി വർധൻ കുഴൽക്കിണറിൽ വീണു. കുഴൽക്കിണർ നിർമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുഴൽക്കിണർ ജോലിയിൽ ഏർപ്പെട്ടിരുന്ന ദമ്പതികളുടെ മകന് അപകടം സംഭവിച്ചത്. വിളകൾക്കുള്ള ജലലഭ്യതക്കായി നിർമിച്ച കുഴൽക്കിണറിലാണ് അപകടം നടന്നത്.

പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കിണര്‍ മൂടാതിരുന്നതാണ് അപകട കാരണം.

മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.