ETV Bharat / bharat

മൂന്ന് തീവ്രവാദികൾ ബെംഗലുരുവിൽ അറസ്റ്റിൽ

author img

By

Published : Jan 10, 2020, 2:53 PM IST

കർണാടകയിലെ പ്രമുഖ ഹിന്ദു നേതാക്കളെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നെന്നാണ് വിവരം. ബെംഗലുരുവിലെ ഹോസ്റ്റലിൽ ജോലി തേടിയെത്തിയവർ എന്ന വ്യാജേന ഇവർ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു.

3 Terrorists were arrested from Tamil Nadu Q-Branch  മൂന്ന് തീവ്രവാദികൾ ബെംഗലുരുവിൽ അറസ്റ്റിൽ  പ്രമുഖ ഹിന്ദു നേതാക്കളെ വധിക്കാൻ പദ്ധതി  ഹിന്ദു മുന്നണി നേതാവ് കെ.പി.എസ്. സുരേഷ് കുമാറിന്‍റെ കൊലപാതകക്കേസ്
മൂന്ന് തീവ്രവാദികൾ ബെംഗലുരുവിൽ അറസ്റ്റിൽ

ബെംഗലുരു: കർണാടകയിൽ മൂന്ന് തീവ്രാവാദികൾ അറസ്റ്റിൽ. ബെംഗലുരു ക്രൈം ബ്രാഞ്ചിന്‍റെ സഹായത്തോടെ ഇന്‍റലിജന്‍റ്സ് ഉദ്യോഗസ്ഥരും തമിഴ്നാട് സിഐഡി ഉദ്യാഗസ്ഥരും ചേർന്നാണ് തീവ്രവാദ സംഘടനയായ അൽ-ഉമയിലെ അംഗങ്ങളായ മുഹമ്മദ് ഹനീഫ്(29), ഇമ്രാൻ ഖാൻ(32), ഉസ്മാൻ ഗനി(24) എന്നിവരെ അറസ്റ്റ് ചെയ്തത്.

കർണാടകയിലെ പ്രമുഖ ഹിന്ദു നേതാക്കളെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. ബെംഗലുരുവിലെ ഹോസ്റ്റലിൽ ജോലി തേടിയെത്തിയവർ എന്ന വ്യാജേന ഇവർ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. ഇവരിൽ രണ്ട് പേർക്ക് തമിഴ്നാട്ടിലെ ഹിന്ദു മുന്നണി നേതാവ് കെ.പി.എസ്. സുരേഷ് കുമാറിന്‍റെ കൊലപാതകക്കേസിൽ പങ്കുണ്ട്.

ബെംഗലുരുവിൽ തീവ്രവാദികൾ പിജികൾ കേന്ദ്രീകരിച്ച് താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് സംഘടനയുടെ തമിഴ്നാട്ടിൽ നിന്നുള്ള പ്രവർത്തകർ തോക്കുകളും വെടിയുണ്ടകളും കൈമാറിയെന്നും പൊലീസ് പറഞ്ഞു. സംഘടനയിൽ ആറുപേർ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Intro:Body:

3 Terrorists were arrested from Tamil Nadu Q-Branch

Bengaluru(Karnataka): Tamil Nadu Q-Branch and intelligence team had Arrested the three Terrorists from the Help of Bengaluru CCB police, who Stayed in Karnataka.

These three Terrorists have Belonged to Al-uma Organisation and They Sketched to kill the Main Hindu Leaders in Karnataka.  These three stayed in Bengaluru PG's(Paying Guest) and they will act as a job searcher or student. The Three convicts are Mohammod Haneef(29), Imran Khan(32), Usman Gani(24).

Among these three, On the conditional Bail Two convicted came out from the prison in the Murder case of K.P.Suresh who is a General Secretary of Hindu munnani Organisation, police said.

Recently in the city of Bengaluru, terrorists were using the PG's to stay. Before coming to Karnataka These three came in an empty Hand and later this organization's Kingpin Khaajeem Moyin Kwaja from Tamil Nadu has provided the Guns and Ammunition to These Three people and now it is ceased By the police.

In this Organisation, Police have suspected of Six terrorists and The Mater mind Khajeem Moyin Kwaja had run away to Delhi from Bengaluru and for other police were searching.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.