ETV Bharat / bharat

ആയുധങ്ങളുമായി കശ്‌മീരില്‍ മൂന്ന് ജയ്‌ഷെ ഭീകരര്‍ അറസ്‌റ്റില്‍ - jammu and kashmir

ആയുധങ്ങള്‍ കടത്തുകയായിരുന്നു ജയ്‌ഷെ ഭീകരരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ആയുധങ്ങള്‍ കടത്തുന്നതിനിടെ കശ്‌മീരില്‍ മൂന്ന് ജയ്‌ഷെ ഭീകരര്‍ അറസ്‌റ്റില്‍
author img

By

Published : Sep 12, 2019, 1:21 PM IST

Updated : Sep 12, 2019, 4:52 PM IST

ശ്രീനഗര്‍: കശ്‌മീരിലെ ലഖാന്‍പൂരില്‍ മൂന്ന് ജയ്ഷെ ഭീകരരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭീകരര്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്ന് നാല് എ.കെ.47തോക്കുകളും, രണ്ട് എ.കെ.56 തോക്കുകളും ആറ് മാഗസിനുകളും, 180 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

  • SSP Kathua, Shridhar Patil: Today, we apprehended 3 members of JeM and seized 4 AK-56, and 2 AK-47, 6 magazines and 180 live rounds and Rs 11000 in cash. The truck was coming from Punjab side and going towards Kashmir valley. We'll increase search operations along Punjab border. pic.twitter.com/MksT5CGsqF

    — ANI (@ANI) September 12, 2019 " class="align-text-top noRightClick twitterSection" data=" ">

കാശ്‌മീര്‍ താഴ്വരയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് ആയുധങ്ങളും വെടികോപ്പുകളും എത്തിക്കാനായിയിരുന്നു ജയ്ഷെ ഭീകരരുടെ നീക്കമെന്ന് കത്‌വ പൊലീസ് സുപ്രണ്ട് ശ്രീധര്‍ പട്ടീല്‍ പറഞ്ഞു. ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പൊലീസ് പിടികൂടിയത്.

Intro:Body:

https://www.indiatoday.in/india/story/punjab-jammu-kashmir-border-lakhanpur-ammunition-ak47-police-seize-1598293-2019-09-12

Conclusion:
Last Updated : Sep 12, 2019, 4:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.