ETV Bharat / bharat

പിഡിപിയില്‍ മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജി - 3 senior PDP leaders resign

രാജിവച്ച നേതാക്കളുടെ സഹായത്തോടെ മുൻ പിഡിപി നേതാവ് ബുഖാരി ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയാണെന്നാണ് സൂചന

jk pdp  PDP  PDP leaders resign  pdp leaders expelled  3 senior PDP leaders resign  മൂന്ന് മുതിർന്ന പിഡിപി നേതാക്കൾ രാജിവച്ചു
മൂന്ന് മുതിർന്ന പിഡിപി നേതാക്കൾ രാജിവച്ചു
author img

By

Published : Jan 10, 2020, 8:51 PM IST

ശ്രീനഗർ: മൂന്ന് മുതിർന്ന പിഡിപി നേതാക്കൾ രാജി പ്രഖ്യാപിച്ചു. മുൻ റാഫിയാബാദ് എം‌എൽ‌എ യവർ മിർ, മുന്താസിർ മൊഹിയുദ്ദീൻ, പാർട്ടിയുടെ യുവജന വിഭാഗം മുൻ പ്രസിഡന്‍റ് ഷോകത്ത് ഗയൂർ എന്നിവരാണ് രാജിവച്ചത്. വ്യാഴാഴ്ച പിഡിപി പുറത്താക്കിയ എട്ട് നേതാക്കളിൽ ഒരാളായ മുഹമ്മദ് ദിലാവർ മിറിന്‍റെ മകനാണ് രാജിവെച്ച യവർ മിർ. പിഡിപി, കോൺഗ്രസ്, മറ്റ് പാർട്ടികൾ എന്നിവിടങ്ങളിലെ അസംതൃപ്തരായ നേതാക്കളുടെ സഹായത്തോടെ മുൻ പിഡിപി നേതാവ് ബുഖാരി ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേയാണ് മുതിര്‍ന്ന നേതാക്കളുടെ രാജി. കേന്ദ്ര സർക്കാരുമായി ചേർന്ന് ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി പിഡിപി എട്ട് നേതാക്കളെ പുറത്താക്കിയിരുന്നു.

ZCZC
PRI ESPL NAT NRG
.SRINAGAR DES33
JK-PDP-RESIGN
3 senior PDP leaders resign
         Srinagar, Jan 10 (PTI) Three senior PDP leaders announced their resignation from the party on Friday, a day after its eight leaders were expelled for going "against the will of the people" by engaging in parleys with the government.
         Those who have resigned from the party are former Rafiabad MLA Yawar Mir, Muntazir Mohiuddin and former president of the party's youth wing Showkat Gayoor.
         The three confirmed that they have resigned from the party but did not specify their future plans.
         Yawar is the son of Mohammad Dilawar Mir, who was among the eight leaders expelled by the PDP on Thursday. The expelled leaders have thrown their weight behind former PDP leader Syed Altaf Bukhari and were part of a delegation that met Lieutenant Governor G C Murmu On Tuesday.
         They also met the visiting envoys from 15 countries who arrived here on Thursday on a two-day visit to Jammu and Kashmir
         Speculations are rife that Bukhari is launching a new political party with the help of disgruntled leaders in the PDP, Congress and other parties. PTI MIJ
DPB
DPB
01101908
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.