കർണാടക: ബല്ലാരി ജില്ലയിലെ കുഡ്‌ലഗി താലൂക്കിലെ ശിവാപൂരിൽ കര്‍ണാടക ആർടിസിയും വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.വാൻ ഡ്രൈവർ പ്രകാശ്, സഹയാത്രികരായ നാഗമ്മ, നാഗന്ന എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളുരുവിൽ നിന്ന് ഹൊസാപേട്ടിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു - കര്‍ണാടക ആർടിസിയും വാനും
കര്‍ണാടക ആർടിസിയും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കര്‍ണാടകയില്‍ വാഹനാപകടം
കർണാടക: ബല്ലാരി ജില്ലയിലെ കുഡ്‌ലഗി താലൂക്കിലെ ശിവാപൂരിൽ കര്‍ണാടക ആർടിസിയും വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.വാൻ ഡ്രൈവർ പ്രകാശ്, സഹയാത്രികരായ നാഗമ്മ, നാഗന്ന എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളുരുവിൽ നിന്ന് ഹൊസാപേട്ടിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Intro:
ಬಳ್ಳಾರಿ ಜಿಲ್ಲೆಯ ಕೂಡ್ಲಿಗಿ ತಾಲೂಕಿನ ಶಿವಪುರ ಬಳಿ ಕೆ.ಎಸ್.ಆರ್.ಟಿ.ಸಿ ಮತ್ತು ಟಾಟಾ ಏಸಿ ನಡುವೆ ಡಿಕ್ಕಿ, ಮೂವರು ಸಾವುBody:.
ಬಸ್ ಮತ್ತು ಟಾಟಾಏಸ್ ಮಧ್ಯೆ ಡಿಕ್ಕಿ,
ಮೂವರ ಸಾವು, ಓರ್ವ ಗಂಭೀರ ಗಾಯವಾದ ಘಟನೆ ನಡೆದಿದೆ. ರಾಷ್ಟ್ರೀಯ ಹೆದ್ದಾರಿ 50ರಲ್ಲಿ ಘಟನೆ ನಡೆದಿದೆ. ಟಾಟಾ ಏಸಿ ನಲ್ಲಿದ್ದವರು ಸಾವು. ನಾಗಮ್ಮ, ನಾಗಣ್ಣ ಹಾಗೂ ಟಾಟಾ ಏಸ್ ಚಾಲಕ ಪ್ರಕಾಶ್ ಮೃತಪಟ್ಟವರು
ಬೆಂಗಳೂರಿನಿಂದ ಹೊಸಪೇಟೆಗೆ ಹೋಗುತ್ತಿದ್ದ ಬಸ್ ಬೆಳಗಿನ ಜಾವ ನಡೆದ ಘಟನೆ ನಡೆದಿದೆ.
Conclusion:ಬಳ್ಳಾರಿ ಜಿಲ್ಲೆಯ ಕೂಡ್ಲಿಗಿ ಪೊಲೀಸ್ ಠಾಣೆ ವ್ಯಾಪ್ತಿಯಲ್ಲಿ ಪ್ರಕರಣ ದಾಖಲಾಗಿದೆ.