ശ്രീനഗർ: തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുടെ മൂന്ന് സഹായികൾ പിടിയിലായി. ഷബീർ മിർ, മൊഹമ്മദ് അബ്ബാസ് മിർ, ഫാഹിം നബി ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. സോപ്പോർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്. നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഐപിസിയിലെ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.
ജമ്മു കശ്‌മീരിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്‌ബ സഹായികൾ അറസ്റ്റിൽ - CRPF
സോപ്പോർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്.

മൂന്ന് ലഷ്‌കർ ഇ ത്വയ്‌ബ സഹായികൾ അറസ്റ്റിൽ