ETV Bharat / bharat

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - ഖാസിയാബാദ്

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയുമായി ഖാസിയാബാദിൽ നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

kidanapper died  police officers met accident  police officers died in acciddent  lucknow  UP accident case  ലഖ്‌നൗ വാഹനാപകടം  ഹാപൂർ  വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു  ഖാസിയാബാദ്  ദേശിയപാത ഒമ്പത്
വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
author img

By

Published : May 24, 2020, 10:04 AM IST

ലക്നൗ: ഉത്തർപ്രദേശിൽ ഹാപൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയുമായി ഖാസിയാബാദിൽ നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദേശിയപാത ഒമ്പതിൽ വെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറും ഒരു പൊലീസ് കോൺസ്റ്റബിളും കേസിലെ പ്രതിയും അപകടത്തിൽ കൊല്ലപ്പെട്ടു. വനിതാ കോൺസ്റ്റബിൾ, ഇൻസ്പെക്‌ടർ, കേസിലെ പെൺകുട്ടി എന്നിവർക്ക് സാരമായി പരിക്കേറ്റു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.