ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞ് കാരണം ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

ലക്‌നൗവിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്

ഉത്തര്‍പ്രദേശ് മൂടല്‍ മഞ്ഞ്  മൂടല്‍ മഞ്ഞ് അപകടം  ലക്‌നൗ അപകടം  ഉത്തര്‍പ്രദേശ് അപകടം  കാര്‍ അപകടം  dense fog accident  car truck accident
ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞ് കാരണം ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
author img

By

Published : Jan 22, 2020, 4:27 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മൂടൽ മഞ്ഞ് കാരണം കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർ അൻസാർ (40), യാത്രക്കാരായ വിമൽ ബെറി (60), വിനോദിനി ഗുപ്‌ത(80) എന്നിവരാണ് മരിച്ചത്.

തലക്ക് പരിക്കേറ്റ ഹരിപ്രസാദ് ഗുപ്‌ത(60)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതാരിയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ലക്‌നൗവിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ZCZC
PRI NAT NRG
.SITAPUR NRG8
UP-FOG-ACCIDENT
UP: 3 killed, 1 injured as car rams into truck due to dense fog
         Sitapur (UP), Jan 22 (PTI) A car carrying four passengers rammed into a truck in the early hours of Wednesday due to dense fog here, killing three people and injuring one, officials said.
         Vimal Berry (60), Vinodini Gupta (80) and car driver Ansar (40) died on the spot, police said.
         Hari Prasad Gupta, 60, who sustained head injuries, was admitted to a hospital here.
         Vimal Berry and his friend Gupta were returning from a marriage in Lucknow when the accident occurred under the Ataria police station.
         The bodies have been sent for post-mortem, the police added. PTI CORR SAB

DPB
01221553
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.