ETV Bharat / bharat

മൂന്ന് ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ കശ്മീരില്‍ പിടിയില്‍

author img

By

Published : Mar 12, 2020, 10:21 AM IST

ദിലാവർ സോഫി, സമീർ യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെ വ്യക്തി പ്രായപൂർത്തിയാകാത്തതിനാൽ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

Jaish-e-Mohammad  JeM associates arrested  Srinagar police  ജയ്ഷെ മുഹമ്മദ് ഭീകരസംഘടന  മൂന്ന് തീവ്രവാദികൾ  ജമ്മു കശ്മീർ പൊലീസ്  സിആർപിഎഫ്
ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്ന് തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു

ശ്രീനഗർ: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലാവർ സോഫി, സമീർ യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെ വ്യക്തി പ്രായപൂർത്തിയാകാത്തതിനാൽ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്ന് ബുഡ്ഗാം ജില്ലയിൽ വച്ചാണ് ഇവരെ പിടികൂടുന്നത്. അറസ്റ്റിലായ രണ്ടുപേരും ബുഡ്ഗാം ജില്ലയിലെ ചദൂര തഹസിൽ സ്വദേശികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.