ഡെറാഡൂൺ: ഡെറാഡൂണിലെ ചുക്കുവാല പ്രദേശത്ത് കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേർ കെട്ടിടത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡെറാഡൂണിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു
നിരവധി പേർ കെട്ടിടത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്
പരിക്ക്
ഡെറാഡൂൺ: ഡെറാഡൂണിലെ ചുക്കുവാല പ്രദേശത്ത് കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേർ കെട്ടിടത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Jul 15, 2020, 8:34 AM IST