ബെംഗളൂരു: ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ രണ്ട് കേസുകളിൽ ബെംഗളൂരുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. രണ്ടു പേരെ മല്ലേശ്വരത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തത്. രാജസ്ഥാൻ റോയൽസും ഹൈദരാബാദും തമ്മിലുള്ള കളിയിൽ വാതുവെച്ചതിനാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 13.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ക്രക്കറ്റ് വാതുവെപ്പിന് പ്രേരിപ്പിച്ചു എന്ന കേസിൽ അണ് മൂന്നാമത്തെ അറസ്റ്റ്. ഇയാളിൽ നിന്ന് 85,000 രൂപ പൊലീസ് കണ്ടെടുത്തു.
ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ - ipl2020
രാജസ്ഥാൻ റോയൽസും ഹൈദരാബാദും തമ്മിലുലള്ള കളിയിൽ പരസ്‌പരം വാതുവെച്ചതിനാണ് ഇവർ പിടിയിലായത്
ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ