മുംബൈ: മുംബൈയിൽ ഇന്ന് പുലർച്ചെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. മുംബൈയിൽ നിന്ന് 98 കിലോമീറ്റർ വടക്കായിട്ടാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. മുംബൈയിൽ സെപ്‌റ്റംബർ നാലിനും അഞ്ചിനും നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
മുംബൈയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി
മുംബൈയിൽ നിന്ന് 98 കിലോമീറ്റർ വടക്കായിട്ടാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.