ഭോപ്പാൽ: ഇൻഡോറിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ജില്ലയിലെ മരണസംഖ്യ 86 ആയി ഉയർന്നു. ഗുരുതരമായി രോഗം ബാധിച്ച് ചികിത്സയിലിരുന്ന 82, 63, 40 എന്നീ വയസുകാരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 28 പേർക്ക് ഇൻഡോറിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,727 ആയി ഉയർന്നു. 663 പേർക്ക് രോഗം ഭേദമായി. ഇൻഡോർ ഇപ്പോൾ റെഡ് സോണിലാണ്.
ഇൻഡോറിൽ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
ഇൻഡോറിലെ മരണസംഖ്യ 86 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 1,727 ആയി ഉയർന്നു
ഇൻഡോറിൽ മൂന്ന് കൊവിഡ് മരണം