ശ്രീനഗർ: നിയന്ത്രണങ്ങളുടെ ഭാഗമയി കശ്മീരിൽ ഏർപ്പെടുത്തിയ 2 ജി ഇന്‍റർനെറ്റ് സേവനങ്ങളുടെ കാലാവധി നീട്ടി. 2020 ഏപ്രിൽ മൂന്ന് വരെ താഴ്വരയിൽ 2 ജി സേവനങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പോസ്‌റ്റ്‌പെയ്‌ഡ് സിം കാർഡ് ഉടമകൾക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുകയും ചെയ്യും.
കശ്മീരിൽ 4 ജി ഇല്ല, 2 ജി കാലാവധി നീട്ടി - 2 ജി സേവനങ്ങൾ
ഇൻറർനെറ്റ് സേവനങ്ങൾ 2 ജിയിൽ മാത്രമായി പരിമിതപ്പെടുത്തി
കശ്മീരിൽ 4 ജി ഇല്ല, 2ജി കാലാവധി നീട്ടി