കൊൽക്കത്ത: സംസ്ഥാനത്ത് പുതുതായി 2,976 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 1,68,697 ആയി. നിലവിൽ സംസ്ഥാനത്ത് 24,445 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 3,339 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 1,40,913 പേർ ഇതുവരെ രോഗമുക്തരായെന്നും അധികൃതർ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ 2,976 പേര്‍ക്ക് കൂടി കൊവിഡ് - covid updates
നിലവിൽ സംസ്ഥാനത്ത് 24,445 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്
പശ്ചിമ ബംഗാളിൽ പുതുതായി 2,976 കൊവിഡ് രോഗികൾ