മുംബൈ: സംസ്ഥാനത്ത് 2739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 82, 968 ആയി. ഇന്ന് മാത്രമായി 120 പേരാണ് കൊവിഡ് മൂലം മരിച്ചത്. മഹാരാഷ്‌ട്രയിലെ കൊവിഡ് മരണം 2969 ആയി. അതേ സമയം 37,390 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്.
മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി - മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി
സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 82, 968 ആയി.

മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി